ടി.വി ഇറക്കുമതിക്ക് നികുതി ഏർപ്പെടുത്തിയത് ‘കുത്തക മുതലാളിമാരെ’ സഹായിക്കാനാണെന്ന് കേൾക്കുമ്പോൾ തോന്നും ഗൾഫിൽ നിന്ന് വാങ്ങുന്ന ടി.വിയുടെ ഒക്കെ ലാഭം പാവപ്പെട്ടവർക്കാൺ പോകുന്നതെന്ന്. മുതലാളിമാർക്ക് കിട്ടുന്ന ലാഭം മാത്രം നോക്കാതെ ഇന്ത്യയിൽ നൂറ് ടി.വി. അധികം വിറ്റാൽ ഫാകടറികളിലും ഡിസ്ട്രിബൂഷൻ/കടകൾ/ലോജിസ്റ്റിക്സിലുമെല്ലാം ഉള്ള കുറച്ച് പേർക്ക് കൂടി ജോലിയും ലാഭമോ കിട്ടൂമെന്ന് കൂടി ഓർക്കുക. ടാക്സിനത്തിൽ ഖജനാവിലേക്കും ഒരു പങ്കു. അത്പോലെ ഇവിടെ നിന്ന് വാങ്ങുമ്പോഴും അതെ - ചൈനയിലേയും കോറിയയിലേയും ഇവിടെയും ഉള്ള ാ ആളുകൾക്കും അതേ പോലെ ഗുണം ചെയ്യും. എവിടെ നിന്ന് വാങ്ങണം എന്ന നിങ്ങളുടെ തീരുമാനത്തിൻ ഇതൊക്കെ ഒരു ഘടകമാകണമെന്ന് ഞാൻ പറയില്ല.നിങ്ങളുടെ സേവിങ്സും സൌകര്യവും മാത്രം പരിഗണിച്ചാൽ മതി. പക്ഷെ സർക്കാരുകൾക്ക് അതിന്റെ രാജ്യത്തിന്റെ ആവശ്യവും പരിഗണിക്കേണ്ടി വരും.
Indians bring 3,000 flat-screen TVs a day to India
India bans duty-free import of TVs. Indian government imposes 35% duty on such imports besides other charges
No comments:
Post a Comment