രാഷ്ട്രീയക്കാരെല്ലാം ഒരു കാര്യത്തില്‍ ഒറ്റക്കെട്ടാണ്‍. അവരതില്‍ വിജയിക്കുകയും ചെയ്തു - പരസ്പര വിരുദ്ധമായ പ്രസ്താവനകളിലൂടെ പുകമറ സ്രിഷ്ടിക്കാന്‍. ഇവര്‍ക്ക് ജനങ്ങളെ എത്ര കാലം വിഡ്ഡികളാക്കാന്‍ കഴിയും?
എനിക്ക് കൂടുതലായൊന്നും പറയാനില്ല.....
ടാറ്റയുടെ ഡാം പൊളിക്കാന്‍ അനുവദിക്കില്ല: എ.കെ.മണി: "മൂന്നാര്‍: ടാറ്റ നിര്‍മിച്ച അനധികൃത തടയണകള്‍ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ദേവീകുളം എം.എല്‍.എയുമായ എ.കെ.മണി പറഞ്ഞു. തൊഴിലാളികള്‍ക്ക് കുടിവെള്ളമെത്തിക്കാനാണ് ടാറ്റ തടയണ കെട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. തടയണകള്‍ പൊളിക്കാന്‍ വന്നാല്‍ തൊഴിലാളികളെ അണിനിരത്തി ഗാന്ധിയന്‍ മാര്‍ഗത്തില്‍ തടയുമെന്ന് മണി പറഞ്ഞു. നിയമവിരുദ്ധമാണെങ്കില്‍ ഈ തടയണകള്‍ പൊളിച്ചുമാറ്റുകയല്ല, മറിച്ച് സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് വേണ്ടതെന്നും മണി പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാടും ഇതുതന്നെയായിരിക്കുമെന്നാണ് തന്റെ പ്രതീക്ഷ-മണി പറഞ്ഞു. ഇന്നലെ മൂന്നാര്‍ സന്ദര്‍ശിച്ച മന്ത്രിസഭാ ഉപസമിതി കണ്ണന്‍ ദേവന്‍ കമ്പനി മൂന്നാറില്‍ അനധികൃതമായി നിര്‍മിച്ചിരിക്കുന്ന രണ്ട് തടയണകള്‍ പൊളിച്ചുനീക്കുമെന്ന് അറിയിച്ചിരുന്നു. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, കെ.പി. രാജേന്ദ്രന്‍, എ.കെ. ബാലന്‍, എം.വിജയകുമാര്‍, ബിനോയ് വിശ്വം, എന്‍.കെ. പ്രേമചന്ദ്രന്‍, പി.ജെ. ജോസഫ് എന്നിവരാണ് മന്ത്രിസഭാ തീരുമാനപ്രകാരം മൂന്നാറിലെ കൈയേറ്റങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത്.....
"
TATA നിയമം ലംഘിച്ചു: ഉപസമിതി...ഡാംഡാം സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സമിതി അംഗങ്ങള്‍. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, കെ.പി. രാജേന്ദ്രന്‍, ബിനോയ് വിശ്വം. എം. വിജയകുമാര്‍, എന്‍.കെ പ്രേമചന്ദ്രന്‍, എ.കെ. ബാലന്‍ എന്നിവരാണ് ഉപസമിതി സംഘത്തിലുള്ളത്.കോടികള്‍ ചെലവിട്ട് ടാറ്റ പണിതതിന്റെ ഉദ്ദേശം
...ഡാം വനഭൂമിയിലാണെന്നു വനം മന്ത്രി ബിനോയ് വിശ്വം. പ്രായോഗികമായി†÷38;്വന്ഥണ്മ;†÷38;്വന്ഥണ്മ;ഡാം വനഭൂമിയിലാണ്. ടാറ്റ മൂന്നാറിന്‍റെ രാജാവല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഡാം പരിസരം വനഭൂമിയല്ലെന്ന് കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഇതേക്കുറിച്ചു
...ഡാം നിര്‍മിച്ചു. ചിട്ടിവരൈയില്‍ 50 മീറ്റര്‍ വീതിയിലും 500 മീറ്റര്‍ നീളത്തിലുമാണ് അനധികൃത ഡാം പണിത് നദി സ്വന്തമാക്കിയത്. ബോട്ടിങ്ങിനാണ് ഡാം നിര്‍മിച്ചതെന്നാണ് സൂചന. ഒരു സര്‍ക്കാര്‍ വകുപ്പിന്റെയും അനുമതിയില്ലാതെയാണ് ഡാം നിര്‍മാണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിങ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി.വനവും നദിയും നശിപ്പിച്ച് നിര്‍മിച്ച ഡാ...
...ഡാം പൊളിച്ചുനീക്കണമെന്നും എല്‍.ഡി.എഫ്. നിര്‍ദേശിച്ചിട്ടുണ്ടെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇടുക്കി ജില്ലാ കളക്ടറെ മാറ്റാന്‍ എല്‍.ഡി.എഫ്. തീരുമാനിച്ചിട്ടില്ല. കൈയേറ്റം ഒഴിപ്പിക്കുന്നതിനായി പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുകയുമില്ല. മൂന്നാറിലെ എല്ലാ അനധികൃത കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നുതന്നെയാണ് എല്‍.ഡി.എഫിന്റെ...
...ഡാം അനധികൃതമാണെന്നും അത് പൊളിച്ചുനീക്കണമെന്നും സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തില്‍ നിര്‍ദ്ദേശം. മുന്നണിയുടെ അംഗീകാരത്തോടെയാണ് ഇത് നടപ്പാക്കുന്നത്. സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ടാറ്റ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. ഡാം പൊളിച്ചു മാറ്റുന്നതിന് മുന്‍പ് നിയമവശങ്ങള്‍ പരിശോധിക്കണം. മുന്നണിയിലെ ഘടകകക്ഷികളുമായി യോജിച്ചുവേണം മൂന്നാര്‍ കൈയേറ്...
...ഡാം നടന്നുകണ്ട അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വലിയ തേക്കുമരങ്ങള്‍ പിഴുതുമാറ്റിയതും മരങ്ങള്‍ വെട്ടിനശിപ്പിച്ചതും കണ്ടു. നാല് ചോലവനങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന നാല് ചെറു നദികള്‍ തടഞ്ഞാണ് ടാറ്റ ഇവിടെ തടയണ നിര്‍മിച്ചത്.
...ഡാം അനധികൃതമാണെന്ന് വൈദ്യൂതി മന്ത്രി എ.കെ ബാലന്‍. ഇത് പൊളിച്ചുമാറ്റുന്ന കാര്യം നിയമപരമായി ആലോചിച്ചുവരികയാണ്. സര്‍ക്കാര്‍ ഭൂമിയില്‍ ഇനി ടാറ്റയുടെ അഴിഞ്ഞാട്ടം അനുവദിക്കില്ല. സര്‍ക്കാര്‍ വകുപ്പുകളെ അറിയിക്കാതെയാണ് ടാറ്റ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. ഡാം ചെങ്കുളം പദ്ധതിയെ ദോഷമായി ബാധിക്കും. ഡാം നിര്‍മ്മാണത്തിലെ ശാസ്‌ത്രീയ വശങ്ങള്‍ വ്യക്‌തമല്...
...ഡാം നിര്‍മിച്ചത് പാരിസ്ഥിതിക ദുര്‍ബല പ്രദേശത്താണെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിങ് സര്‍ക്കാറിന് ബുധനാഴ്ച റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ഡാം നിര്‍മിച്ചത് വനഭൂമിയിലല്ലെന്നും ടാറ്റക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയിലാണെന്ന് വനംവകുപ്പ് സര്‍ക്കാറിനെ അറിയിച്ചു. ഇതോടെ ടാറ്റയുടെ വനഭൂമി കൈയേറ്റം വീണ്ടും വിവാദമാകുകയാണ്.
മൂന്നാര്‍: കെ.ഡി.എച്ച്. വില്ലേജിലെ ലക്ഷ്‌മിയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി തടയണ നിര്‍മിച്ചതിന് ടാറ്റാ കമ്പനിക്കെതിരേ കേസെടുക്കാന്‍ കലക്‌ടര്‍ അശോക്കുമാര്‍സിംഗ് പോലീസിന് രാത്രി നിര്‍ദേശം നല്‍കി. ലക്ഷ്‌മി ചമ്പക്കുളം ഭാഗത്തെ വനഭൂമി നശിപ്പിച്ച് അനധികൃതമായി തടയണ നിര്‍മിക്കുന്നതായി ഇന്നലെ കലക്‌ടര്‍ നിയമസഭാ ഉപസമിതിയില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു....
...മൂന്നാര്‍: മൂന്നാറില്‍ രണ്ടിടത്തു ടാറ്റ അനധികൃതമായി നിര്‍മിച്ച വന്‍തടയണകള്‍ ഉടന്‍ പൊളിച്ചുനീക്കണമെന്നു നിയമസഭാ ഉപസമിതി. ലക്ഷ്‌മിയിലെ ചമ്പക്കുളത്തും ചെണ്ടുവാരയിലെ ചിട്ടിവാര ബി.സി. ഡിവിഷനിലും ടാറ്റ നിര്‍മിച്ച തടയണകള്‍ സന്ദര്‍ശിച്ചശേഷമാണ് ഏഴു മന്ത്രിമാരടങ്ങിയ ഉപസമിതി ഈ നിര്‍ദേശം പ്രഖ്യാപിച്ചത്. ഏറെ ആരോപണവിധേയമായ വന്‍കിട കൈയേറ്റമേഖലകളിലേക്ക് എ...
...മൂന്നാര്‍: കണ്ണന്‍ ദേവന്‍ കമ്പനി മൂന്നാറില്‍ നിര്‍മ്മിച്ചിരിക്കുന്ന രണ്ട് തടയണകള്‍ അനധികൃതമെന്ന് ബോധ്യപ്പെട്ടതായും അവ പൊളിച്ചുനീക്കുമെന്നും ഇവിടെ സന്ദര്‍ശനം നടത്തിയ മന്ത്രിസഭാ ഉപസമിതി അറിയിച്ചു. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, കെ.പി. രാജേന്ദ്രന്‍, എ.കെ. ബാലന്‍, എം.വിജയകുമാര്‍, ബിനോയ് വിശ്വം, എന്‍.കെ. പ്രേമചന്ദ്രന്‍, പി.ജെ. ജോസഫ് എന്നിവരാണ് മന...
...മൂന്നാര്‍ സന്ദര്‍ശനം പ്രഹസനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ്‌ചെന്നിത്തല. ടാറ്റയുടെ പക്കലുള്ള ഒരുസെന്റ് ഭൂമിയെങ്കിലും പിടിച്ചെടുക്കാനുള്ള ധൈര്യം സര്‍ക്കാറിനുണ്ടോയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ശനിയാഴ്ച മൂന്നാര്‍ സന്ദര്‍ശിച്ച മന്ത്രിസഭാ ഉപസമിതി പ്രധാന കൈയേറ്റപ്രദേശങ്ങളെ സന്ദര്‍ശനത്തില്‍ നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രി പിടിച്ചെ...
...2010 മൂന്നാര്‍: ടാറ്റയുടെ കൈയേറ്റം മന്ത്രിസഭാ ഉപസമിതിക്ക് ബോധ്യപ്പെട്ടതായി ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. നിയമം ലംഘിച്ച് പുഴയും വനഭൂമിയും കൈയേറി ടാറ്റ നിര്‍മിച്ച ഡാമുകള്‍ പൊളിച്ചുമാറ്റാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്