Tuesday, January 27, 2009
പാര്‍ട്ടി സെക്രട്ടറിയുടെ രാജി
ഒരു പാര്‍ട്ടിയുടെ സെക്രട്ടറി രാജി വെക്കണമെന്ന് പറയാന്‍ മറ്റു പാര്‍ട്ടിക്കാര്‍ക്ക് എന്ത് അവകാശം? അത് തീര്‍ച്ചയായും അതതു പാര്‍ട്ടികളുടെ ആഭ്യന്തര കാര്യമാണ്. പക്ഷെ പാര്‍ട്ടികള്‍ അവരുടെ ആഭ്യന്തര കാര്യം എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നതും പൊതു ജനങ്ങള്‍ വിലയിരുത്തും, വിലയിരുത്തണം. ജനങ്ങള്‍ തങ്ങളെ എങ്ങിനെ കാണണം എന്ന് അതതു പാര്‍ട്ടികള്‍ തന്നെ തീരുമാനിക്കാട്ടെ.
Sunday, January 25, 2009
അഭയയും ലാവ്ലിനും
അഭയ കേസില്‍ പ്രതി ചെര്ക്കാപ്പെട്ടവരെ ന്യായീകരിക്കുവാനുമ് സംരക്ഷിക്കുവാനും സഭ നേരിട്ടു മുന്നിട്ടിരങ്ങിയപ്പോള് അത് ഒരു ശരിയായ നടപടിയല്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം അവര്‍ പ്രതി ചെര്ക്കപ്പെട്ടിരിക്കുന്നത് സഭ പ്രതിനിധാനം ചെയ്യുന്ന മത-രാഷ്ട്രീയ പ്രശ്നവുമായി ബന്ധപ്പെട്ട ഒരു കേസിലല്ല. മറിച്ചു അതിന്റെ അധ്യാപനത്തിനെതിരായ ഒരു അധാര്‍മിക പ്രവര്‍ത്തനത്തിന്റെ പേരിലാണ്.
ലാവ്ലിന് കേസില്‍ പിണറായിയെ സരംക്ഷിക്കുവാന് തീരുമാനിച്ച സി. പി. എം ആവര്ത്ത്തിക്കുന്നതും അതേ തെറ്റ് തന്നെ.
Subscribe to:
Posts (Atom)